മഞ്ഞു പെയ്യും രാവിൽ

മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ

മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ
ഈ രാവും ഞാനും നിൻ മുന്നിൽ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എൻ അംഗോപാംഗം
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ

മാനത്തന്തി പൊന്നും തിങ്കൾ തിരി ഓരോന്നേഴും താഴ്ത്തി
ചോലക്കൂട്ടിൽ നീലക്കൂമൻ ഇല ജന്നൽ വാതിൽ ചാരി
ഇനിയും ചായാത്ത പൂക്കൾ ഇനിയ മോഹങ്ങളോ
മനസ്സു പൂക്കുന്ന രാവിൽ കുളിരു കൂടുന്നുവോ
ആലോലം വീശും പൂന്തെന്നൽ താരാട്ടും പാട്ടിൽ
താലോലം ചായാം പ്രാരമ്പിൽ പൊന്നിഷ്ടം കൂടാം
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ
ഈ രാവും ഞാനും നിൻ മുന്നിൽ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എൻ അംഗോപാംഗം
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ

തീരക്കോണിൽ ഏരിക്കാറ്റിൻ സുഖ ശായീ രാഗാലാപം
മേഘക്കീറിൽ മാരിക്കീറിൻ ശുഭരാത്രീ സന്ദെശങ്ങൾ
കുളിരു കുത്തുന്ന കുമ്പിൾ ഇനി നമുക്കുള്ളതോ
പുതിയ രോമാഞ്ചമെല്ലാം പുലരി തേടുന്നുവോ
ഈ മോഹക്കൂട്ടിൽ ഈ കാറ്റിൽ ഈ യാഗ ചാറ്റിൽ
ഒന്നീണം ചേരാം ഒന്നാകാം പൊന്നിഷ്ടം കൂടാം
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ
ഈ രാവും ഞാനും നിൻ മുന്നിൽ ശൃംഗാരം പെയ്യും
ഈ മൌനം പോലും വാചാലം സല്ലാപ തോറ്റം
ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം
ആവേശം ചേരും ഉന്മാദം എൻ അംഗോപാംഗം
മഞ്ഞു പെയ്യും രാവിൽ ഈ മനസ്സുറങ്ങിയോ
കണ്ണും കണ്ണും തേടും എൻ കനവുറങ്ങിയോ