കാളിന്ദി തന്‍ കുഞ്ഞലകള്‍ പാടും താരാട്ടില്‍
നീ മയങ്ങും അമ്പാടിയാണുണ്ണി എന്നുള്ളം
കാല്‍വിരലുണ്ടെന്നുമെന്നും അലോലമാടു
ഉണ്ണി ഉണ്ണി കണ്ണനുണ്ണി വാവോ വാവാവോ
(കാളിന്ദി തന്‍ )
മായയാകും ജീവിതത്തിന്‍ നാനബന്ധങ്ങള്‍ (2)
നാളില്‍ നാളില്‍ പന്താടുന്നെന്‍ ജന്മം കാര്‍വര്‍ണ്ണാ
എല്ലാം കണ്ണന്‍ ലീലാവിലാസം
മനസ്സുകൊണ്ടും കര്‍മ്മങ്ങള്‍ കൊണ്ടും
നേടാം സായൂജ്യം
(കാളിന്ദി തന്‍ )
ഏഴടുക്കിന്‍ മാളികയില്‍ എന്നും വാണാലും
ഏഴാംകൂലി എഴയായി മണ്ണില്‍ വീണാലും
എന്നും നാവില്‍ കണ്ണന്‍റെ നാമം
പിറന്നുവെങ്കില്‍ വളര്‍ന്നുവെങ്കില്‍
നേടാം സൌഭാഗ്യം
(കാളിന്ദി തന്‍ )
Film/album
Year
1985
Singer
Music
Lyricist