കൽപ്പകത്തോപ്പന്യനൊരുവനു പതിച്ചു നൽകി
നിന്റെ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി
എന്റെ ഖബറടക്കി
മരിച്ചെന്നു നിനച്ചു നീ മണ്ണു കോരി എറിഞ്ഞിട്ടും
സ്മരണപ്പൊൻ കിളിയിന്നും പിടയ്ക്കുന്നില്ലേ
നെഞ്ചിൽ പിടയ്ക്കുന്നില്ലേ (കൽപ്പക.. )
പൊൻകിനാവിൻ കളിക്കോട്ട കണ്ണുനീരിൽ കലങ്ങിപ്പോയ്
എന്നെ നീ ഇന്നായിരത്തിൽ ഒരുത്തനാക്കി
അന്യനൊരുത്തനാക്കി (കൽപ്പക.. )
പാലു തന്നു വളർത്തി നിൻ പാഴ്ക്കണ്ണീർ കുടിപ്പിച്ചു
ചേലുലാവും ബീവി ഇന്നീ ചതി ചെയ്തല്ലോ
പൊന്നേ ചതി ചെയ്തല്ലോ (കൽപ്പക.. )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page