പാദപൂജാ മലരായി നിന്റെ ചേവടിയിൽ പാറി വീഴുന്നു
കൊട്ടിയടച്ച നിൻ കോവിലിൻ വാതിലിൽ
പൊട്ടിക്കരഞ്ഞു ഞാൻ വീഴുന്നു (പാദപൂജ..)
പാപത്തിൻ മുൾക്കിരീടം തകർന്നല്ലോ
പശ്ചാത്താപത്തിൻ തപ്ത ബാഷ്പം നീയണിഞ്ഞല്ലോ (2)
കാലമാം ശ്രീരാമന്റെ കാലടിപ്പൊടിയേൽക്കേ
താപസകന്യയായ് നീയുണർന്നല്ലോ (പാദപൂജ..)
കാലചക്രം തിരിയുമ്പോൾ കദന മേഘം കൊടും
കാറ്റടിച്ചു ദൂരെ ദൂരെ പറന്നു പോകും (2)
ഏതു വേനൽ ചൂടുകാറ്റും മറഞ്ഞു വീണ്ടും
വേണുഗാനം ഊതിയെത്തും മാധവമാസം (പാദപൂജ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page