ചന്ദനം പൂക്കുന്ന മണവും മാഞ്ഞുമാങ്കനി പൂക്കുന്ന മണവും മാഞ്ഞുപുന്നെല്ലിൻ മണം മാഞ്ഞുപൂമുല്ല മണം മാഞ്ഞുപിന്നേതു മണമുണ്ട് മായാതെഒന്നുണ്ട് മായാതെ നിന്നെക്കുറിച്ചുള്ളോരോർമ്മകൾ തൻ സുഗന്ധംമായാത്തൊരോർമ്മകൾ തൻ സുഗന്ധം Film/album സത്രം സൂക്ഷിപ്പുകാർ Music കെ രാഘവൻ Lyricist ഒ എൻ വി കുറുപ്പ്