സൂര്യനെ പുൽകും കരിമേഘക്കള്ളിയല്ലേ നീ
കള്ളീ കള്ളീ കള്ളീ കള്ളീ
കള്ളീ കള്ളീ കള്ളീ കള്ളീ
മഴയായ് പെയ്തിറങ്ങുമീ കുളിരിൽ
വിത്തെനിക്കു പാകണോ
ഉള്ളിൽ പ്രണയം പൂക്കുന്നിതാ
സൂര്യനെ പുൽകും കരിമേഘക്കള്ളിയല്ലേ നീ
ഷിമ്മിക്കൂടിൽ നീരാടിയാൽ
മുങ്ങിക്കുളിയല്ലേ കള്ളാ കള്ളാ
ഒഴുക്കില്ലാ വെള്ളം അഴുക്കുള്ള വെള്ളം
തടയാതൊഴുകട്ടെ നിന്നിഷ്ടം ഇഷ്ടം
നീ കൊതിച്ചു തൊട്ടാവാടി
ഞാൻ നിനക്കോ വയ്യാവേലി
ഓവർ സ്മാർട്ടാ നീ കള്ളീ കള്ളീ
തുമ്പപ്പൂവിന്നഴകാണു നീ
സൂര്യനെ പുൽകും കരിമേഘക്കള്ളിയാണു ഞാൻ
വാനിൽ താരകം കൺ ചിമ്മവേ
കണ്ടു പഠിച്ചുവോ വേണ്ടാ വേണ്ട
മാരനേകും അതിമോഹം പ്രേമകാവ്യങ്ങളായ്
ഈ രാവിൽ നീ വേണം ഇഷ്ടം ഇഷ്ടം
നീ കൊതിച്ച കള്ളിയല്ലേ ഞാനോ വരാൻ ഇല്ലയില്ല
സ്നേഹമുള്ളവരല്ലേ നമ്മൾ
എല്ലാം നമ്മൾക്കായ് ഉള്ളതല്ലേ
Film/album
Singer