കിളിവാതിലിനരികിൽ എന്റെ
കിളി വാതിലിനരികിൽ ഒരു
കിളി പാടി ഏതോ കിളി മറു
മൊഴി പാടീ ലലലലാ (കിളിവാതിലിനരികിൽ..)
ഈരിഴകളിലൊരു പവിഴം പോൽ
ഇരുമൊഴികളിലൊരു രാഗം ആ.....(2)
ഇളയുടെ കരൾ കുളിരെക്കുളിരെ
ഇനിയും പാടുവതാരോ
പാടാനിനിയും വന്നവരാരോ (കിളിവാതിലിനരികിൽ..)
ഈ വഴിയേ പോയൊരു കിളിയുടെ
ചിറകുകളുടെ സംഗീതം ആ..(2)
ഇമ ചിമ്മി മയങ്ങും പൂവിൻ
കരളിലുണർത്തുവതാരോ പൂവിൻ
കരളിലുണർത്തുവതാരോ (കിളിവാതിലിനരികിൽ..)
--------------------------------------------------------------------------