അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ - ഇനി
അമ്മയെക്കാണാനൊക്കൂല്ലേ
മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ
താമരപ്പൂവൊത്ത ചുണ്ടുകൊണ്ടമ്മ
താരാട്ടു പാടുന്നതെന്നാണ് - ഇനി
താരാട്ടു പാടുന്നതെന്നാണ്
മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ - ഇനി
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ
അമ്മയശോദയെ കാണാതെയെത്രനാള്
പൊന്നുണ്ണികൃഷ്ണാ നീയിരിക്കും - എന്റെ
പൊന്നുണ്ണികൃഷ്ണാ നീയിരിക്കും
പാലുതരാം കൃഷ്ണാ - വെണ്ണ തരാം കൃഷ്ണാ
പാലുതരാം കൃഷ്ണാ - വെണ്ണ തരാം കൃഷ്ണാ
പാവം എന്‍ അമ്മയെ കൊണ്ടുവായോ
പാവം എന്‍ അമ്മയെ കൊണ്ടുവായോ
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ - ഇനി
അമ്മയെക്കാണാനൊക്കൂല്ലേ
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5