സഖീ.. കുങ്കുമമോ നവയൗവ്വനമോ
നിൻ പൂങ്കവിൾത്തടത്തിൽ നിറം കലർത്തി
വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ
നിൻ മാന്തളിർ ചുണ്ടിൽ മധു പുരട്ടി (സഖീ കുങ്കുമമോ...)
നിന്നുടെ മനസ്സിലെ പ്രേമാർദ്ര ചിന്തകളോ
സുന്ദരസങ്കല്പ മധുമാസകന്യകളോ (2)
കണ്മണി നിന്നുടെ കടമിഴി ക്ഷേത്രത്തിൽ
മന്മഥ പൂജയ്ക്ക് മലരൊരുക്കീ(2) (സഖീ കുങ്കുമമോ...)
മാദകമാകുമീ അനുരാഗചന്ദ്രികയിൽ
മാനസം മീട്ടുന്ന മണിവീണാ തന്ത്രികളിൽ (2)
രാഗങ്ങളോ മൂകമോഹങ്ങളോ
ഗാനസാഗരം പോലെ തുളുമ്പുന്നു (2) (സഖീ കുങ്കുമമോ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page