ഏതു കൂട്ടില്‍ നീ പിറന്നു താമരക്കിളിയേ
ഏതു കാട്ടില്‍ നീ വളര്‍ന്നു പൂമരക്കിളിയേ
ഏതു വിധി തന് കാറ്റിലൂടെ പറന്നു പാറി വന്നൂ
എന്റെ മാനസ മലര്‍വാടികയില്‍ താമസിച്ചീടാന്
(ഏതു കൂട്ടില്‍... )
നീ പറക്കും വാനില്‍ നാളെ കാര്‍മുകില്‍ മുട്ടുമ്പോള്‍
നിന്റെ വഴിയില്‍ കണ്ണുനീരിന് പ്രളയമേറുമ്പോള്
ഏതു ചെമ്പകമാമരത്തില് ചേയ്ക്കിരിക്കും നീ
ഏതിണക്കിളി നിന് ഗതിയില്‍ കൂട്ടു വന്നീടും
(ഏതു കൂട്ടില്‍... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page