തീര്‍ച്ഛായില്ല ജനം മൂര്ച്ഛായെന്നും മറ്റും
ആനവരുന്നതിന്നാളുകളോടീട്ട്
ഇത് എന്തൊരു തൊന്തരമാണിത് കേള് (2)
അരക്കാരൂഫാ മാറാന്‍ കൊര്‍ക്കായിബൂറാഹിം
പോയി വരുമ്പം പീടിക കണ്ടില്ല
പിന്നേം പിന്നേം സംശയിച്ച് അള്ളാ
കാത്തോനബി ഉള്ളായെന്നും മറ്റും
കൊറക്കട സങ്കടം പറഞ്ഞാല്‍ തീരൂല്ലാ
തീര്‍ച്ഛായില്ല ജനം മൂര്‍ച്ഛായെന്നുംമറ്റും
ആനവരുന്നതിന്നാളുകളോടീട്ട്
അല്ലാ മൂഞ്ചോമാദിധോബാ നമ്മള
സിക്കണനോക്ക് നമ്മളസിക്കണനോക്ക്
ഇക്കളബോസാ ആനബരുന്നത് കണ്ടില്ലേ
ബെരല് മുറിഞ്ഞ്
ഇത് എന്തൊരു തൊന്തരമാണിത് കേള്
അരക്കാരൂഫാമാറാന് കൊര്‍ക്കായിബൂറാഹിം
പോയി വരുമ്പം പീടിക കണ്ടില്ല
പിന്നേം പിന്നേം സംശയിച്ച് അല്ലാ
കാത്തോനബി ഉള്ളായെന്നും മറ്റും
കൊറക്കട സങ്കടം പറഞ്ഞാല്‍ തീരൂല്ലാ
കാന്താരിമുളകു പഴുത്തപോലെ
ഇല്ലത്തെ ആന വരുന്ന പോലെ
വയനാടൻ പോത്ത് വെറണ്ട പോലെ
തുളുനാടൻ ഹൽവാ മുറിച്ചപോലെ
എന്റെ കണ്ണിന്റെ കണ്ണാണാ പെണ്ണ്
നല്ല മണ്ണാത്തിക്കിളിയാണാ പെണ്ണ്
നല്ല മധുരക്കരിമ്പാണാപ്പെണ്ണ്
വാളമീനിനെ പോലുള്ള കണ്ണ്
എന്റെ കണ്ണിന്റെ കണ്ണാണാ പെണ്ണ്
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page