ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ (2)
പൂവാലനായി നില്ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി (2)
കൊത്താനറിയാത്ത കോഴി (2)- കാലില്‍
കെട്ടിയതാരാണെന്‍ കോഴി (2)
തെക്കേലെ സുന്ദരി തന് കൂട്ടില്‍ നിന്നെ
പൂട്ടിയതെന്താണെന്‍ കോഴി
പൂട്ടിയതെന്താണെന്‍ കോഴി
ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ
പൂവാലനായി നില്ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി
പാടാന്‍ മിടുക്കുള്ള കാക്ക (2)- എന്നെ
മാടിവിളിച്ചതെന്തേ കാക്ക (2)
കിന്നാരപ്പാട്ടുപാടി എന്നുള്ളിലേറി
കിക്കിളികൂട്ടിയതുമെന്തേ
കിക്കിളികൂട്ടിയതുമെന്തേ
ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ
പൂവാലനായി നില്ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി
Film/album
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page