മായേ മഹാമായേ സദാ നീയേ ജഗ- ന്നായികേ ആശാ ജഗന്നായികേ ഓ ഓ ആശാജഗന്നായികേ (2) കരതാലനിരയേന്തി അണിചേർന്നിതാ ഏന്തി അണിചേർന്നിതാ -ഞങ്ങൾ അണയുന്നു കനിവാർന്നു തുണ ചെയ്യുക മായേ മഹാമായേ സദാ നീയേ ജഗ- ന്നായികേ ആശാ ജഗന്നായികേ ഓ ഓ ആശാജഗന്നായികേ Film/album വേലക്കാരൻ Year 1953 Singer പി ലീല കോറസ് Music വി ദക്ഷിണാമൂർത്തി Lyricist അഭയദേവ്