കണ്ണാ നീയുറങ്ങ്-എൻ കണ്ണേ നീയുറങ്ങ് ആരിരാരോ..ആരാരോ ഗാനകലാസാഗരമായ് എൻ ഹൃദന്തവീണയിൽ -കണ്ണാ നീയുറങ്ങ് കാണ്മൂ ഞാനുൾക്കണ്ണുകളാലെ കമനീയരൂപം ഓമനേ മായാതെന്നുള്ളിൽ ഏവമേ കണ്ണാ.... കണ്ണാ നീയുറങ്ങ് എൻ കണ്ണേ നീയുറങ്ങ് എൻ കണ്ണേ നീയുറങ്ങ് Film/album ലോകനീതി Singer പി ലീല Music വി ദക്ഷിണാമൂർത്തി Lyricist അഭയദേവ്