സ്വന്തം വിയർപ്പിനാൽ തൂമുത്തുകൾ ചിന്തും സഹോദരാ പാവമല്ല നീ തോഴാ പാവമല്ല നീ കായബലമാർന്നിടും മുതലാളിയാണു നീ ധീരനാം തൊഴിലാളിയാണു നീ സഹജാ ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാൻ ചെങ്കതിർ പുലർകാലം നേടുവാൻ സഹജാ Film/album യാചകൻ Singer വൈക്കം രാജൻ Music എസ് എൻ രംഗനാഥൻ Lyricist അഭയദേവ്