Name in English
Vaikom Rajan
Artist's field
Alias
വി എൻ രാജൻ
വൈക്കം സരസ്വതി എന്ന കർണാടക സംഗീതജ്ഞയുടെ സഹോദരൻ. ഇദ്ദേഹത്തിന്റെ കന്നി ചിത്രമായിരുന്നു യാചകൻ. നിർഭാഗ്യവശാൽ ഈ ചിത്രത്തിന്റെ റെകൊർഡിങ്ങ് കഴിഞ്ഞ് അസുഖബാധിതനായി, പിന്നീട് ഇഹലോകവാസം വെടിഞ്ഞു.
- 587 views