കാരണമെന്താവോ-ദേവാ പാവനമിതുമേ രാജ്യം ശിവനേ പട്ടിണിയാവുകയോ ദേവാ സുന്ദരമിതു മമ ദേശം പാർത്താൽ ഇവിടഖിലേശാ വറുതിവരാമോ ദോഷമിതാരുടെയോ ദേവാ സാധുജനങ്ങൾ രാപകലൊരുപോൽ ദീനദീനമിഹ വയറു പൊരിഞ്ഞാൽ താപം തീരുവതോ-ദേവാ താപം തീരുവതോ Film/album നല്ലതങ്ക Singer വൈക്കം മണി Music വി ദക്ഷിണാമൂർത്തി Lyricist അഭയദേവ്