വിണ്ണിൻ നിലാവേ നീ ചൊല്ലുമോ-എൻ ജീവിതമെന്തേ പാഴാകുവാൻ ചൊല്ലുമോ..ചൊല്ലുമോ എൻ ജീവിതമെന്തേ പാഴാകുവാൻ ചിന്തകളാലും തിന്മകളേതും ചെയ്തവളല്ല ഞാനുലകിൽ കാരണമെന്തെൻ ജീവിതം കണ്ണീരിലായ് തീരാൻ Film/album അവൻ വരുന്നു Singer കവിയൂർ രേവമ്മ Music വി ദക്ഷിണാമൂർത്തി Lyricist അഭയദേവ്