എല്ലാ ദു:ഖവും തീര്‍ത്തുതരൂ എൻ അയ്യാ… ശബരീവാസാ…(2)
എല്ലാമോഹവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ..(2)
ദേവാ എന്നെ അനുഗ്രഹിക്കൂ...(2) (എല്ലാദു:ഖവും…)
ഓരോ ദിനവും ഓര്‍ക്കാതെ നിൻ നാമം നാവിലുരയ്ക്കാതെ…(2)
മായാമയമീ ജീവിതത്തിൽ ….മതമാത്സര്യങ്ങൾ ഉണ്ടയ്യോ…(2)
ക്ഷേമം തേടിയലഞ്ഞു നടന്നൂ..ക്ഷണികമിതന്നിവനറിയുന്നൂ…(2) (എല്ലാദു:ഖവും…)
കരചരണങ്ങൾ തളരുന്നൂ…മനസ്സുകളി്വിടെ… പതറുന്നൂ..(2)
അഖിലാണ്ഡേശ്വരാ…അഭയം നീയെന്നറിയുന്നു ഞങ്ങള് വിളിക്കുന്നൂ…(2)
സ്വാമിശരണം അയ്യപ്പാ…ശരണം ശരണം അയ്യപ്പാ…(2)(എല്ലാദു:ഖവും…)
Film/album
Singer