മധുരപ്പതിനേഴുകാരീ.....
മധുരപ്പതിനേഴുകാരീ - എന്റെ
മധുരപ്പതിനേഴുകാരീ
ഹൃദയത്തറവാടിന്‍ ഭാഗത്തിനെത്തിയ
മധുരപ്പതിനേഴുകാരീ (2)
മധുരപ്പതിനേഴുകാരീ
നിധിയായ നിധിയാകെ നീയെടുത്തല്ലോ
മുതലായ മുതലാകെ നീയെടുത്തല്ലോ (2)
കലവറ തന്നില്‍ കാത്തു സൂക്ഷിച്ച
കനകക്കിനാക്കളും നീയെടുത്തല്ലോ
മധുരപ്പതിനേഴുകാരീ - എന്റെ
മധുരപ്പതിനേഴുകാരീ
ആശതന്നറ മെല്ലെ നീതുറന്നാലോ
ആയിരം കല്ലുള്ള മണിമാല കാണാം (2)
ഒരു മോഹമുണ്ടേ ആ മാല നിന്റെ -
ഓമല്ക്കഴുത്തിലെന് കയ്യിനാല്‍ ചാര്‍ത്താന്‍
മധുരപ്പതിനേഴുകാരീ - എന്റെ
മധുരപ്പതിനേഴുകാരീ
ഹൃദയത്തറവാടിന്‍ ഭാഗത്തിനെത്തിയ
മധുരപ്പതിനേഴുകാരീ
മധുരപ്പതിനേഴുകാരീ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page