കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ കുളിക്കാൻ പോയ്
കുളിക്കാൻ പോയ്
കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ കുളിക്കാൻ പോയ്
കുളിക്കാൻ പോയ്
ഉം എന്നിട്ട്..
കടവത്തു കാലു തെറ്റി കഥകഥപ്പൈങ്കിളിയാൾ
കാവേരി ഒഴുക്കിലേക്കൊലിച്ചും പോയി (2)
അയ്യോ…
കൈ കാലിട്ടടിച്ചപ്പോൾ ഒരു വിധം കരയ്ക്കെത്തി (2)
കാലിന്മേൽ കണ്ടു രണ്ടു മിന്നും പൊന്നിൻ തളയും
കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ കുളിക്കാൻ പോയ്
കുളിക്കാൻ പോയ്
കണ്ണുനീർ പൈങ്കിളിക്കോ കണ്ടപ്പോൾ കൊതി തോന്നി
തണ്ണീരിൻ നടുവിലേക്കെടുത്തു ചാടി (2)
നീർക്കുത്തിലൊലിച്ചപ്പോൾ കൈ കാലിട്ടടിച്ചപ്പോൾ (2)
നീർക്കോലി കാലിൽ ചുറ്റി (2)
കിട്ടി നല്ല കടിയും
കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ കുളിക്കാൻ പോയ്
കുളിക്കാൻ പോയ്
കഥ കഥ പൈങ്കിളിയും കണ്ണുനീർ പൈങ്കിളിയും
കാവേരി പുഴ തന്നിൽ കുളിക്കാൻ പോയ്
കുളിക്കാൻ പോയ്
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page