കൊന്നപ്പൂവേ...
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ
കരളിലൊരായിരം തങ്കക്കിനാക്കള്‍
കരുതിയിട്ടുണ്ടെന്നു തോന്നുമോ തോന്നുമോ (2)
മണവാളന് കൈകൊണ്ടു നുള്ളിയ കവിളത്തു
മയിലാഞ്ചിയുള്ളതായി തോന്നുമോ (2)
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ
ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ
തേടുകയാണെന്ന് തോന്നുമോ തോന്നുമോ (2)
പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്‍
പൂജിയ്ക്കാനാണെന്ന് തോന്നുമോ (2)
കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page