സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ
കാഞ്ചനപ്രഭതന് വഞ്ചനാകിരണം
കാലത്തിന് മുഖമെന്നും മറച്ചിടുമോ
സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ
കള്ളച്ചൂതില്‍ ശകുനി ജയിച്ചാലും
കൌരവര്‍ അരക്കില്ലം പണിഞ്ഞാലും
യദുകുല ദേവന്റെ കാരുണ്യമുണ്ടെങ്കില്‍
കദനത്തില്‍ വീഴുമോ പാണ്ഡവന്മാര്
സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ
ഇന്ദ്രജിത്തിന് അസ്ത്രം ഫലിച്ചാലും
ലക്ഷ്മണന് രണഭൂവില്‍ പതിച്ചാലും
മല കയ്യിലുയര്‍ത്തും മാരുതിയുണ്ടെങ്കില്‍
മരണത്തെ ഭയക്കുമോ രാമസൈന്യം
സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ
കാഞ്ചനപ്രഭതന് വഞ്ചനാകിരണം
കാലത്തിന് മുഖമെന്നും മറച്ചിടുമോ
സത്യദേവനു മരണമുണ്ടോ
നിത്യചൈതന്യത്തിന്നന്ത്യമുണ്ടോ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page