സുഗന്ധം പൊന്നോണമലരിൽ നിന്നോ
മനസ്വിനീ നിന്റെ മനസ്സിൽനിന്നോ (ഈ സുഗന്ധം..)
കുളിർ ചിന്തി തഴുകുവതിലയോ എന്നെ
കുളിർ ചിന്തി തഴുകുവതിലയോ എന്നെ
ഇളകും വക്ഷോജത്തളിരോ (സുഗന്ധം..)
എനിക്കു നീയഭയം നിനക്കു ഞാനഭയം
ഈ മുഗ്ദ്ധസംഗമം മഹിതം മഹിതം
ഒരു ചുംബനത്താൽ ഒരു ജന്മത്തിൻ
കവിത രചിക്കും പ്രണയം
പുണരൂ എന്നെ പുണരൂ
ഈ പുഴയുടെ പാട്ടിൽ
ഓണനിലാവിൽ ലയിക്കാം
എല്ലാം മറക്കാം (സുഗന്ധം..)
കരയുന്നിതെങ്ങോ വിരഹി രാപ്പാടി
ആ രാഗം പകർത്തേണ്ട നമ്മൾ
ഒരുമിച്ചു ചിരിക്കാം ഇണ പിരിയാതെ
തുടരാം വീണ്ടും യാത്ര
അകലേ അങ്ങകലേ
ആ കമ്രനക്ഷത്രം പുതുവഴി കാട്ടുവാൻ
വിളിപ്പൂ നമ്മെ വിളിപ്പൂ (സുഗന്ധം..)
Film/album
Singer
Music
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3
ശ്രീകുമാരൻ തമ്പി
Lyricist
Director | Year | |
---|---|---|
എനിക്കും ഒരു ദിവസം | ശ്രീകുമാരൻ തമ്പി | 1982 |
ആധിപത്യം | ശ്രീകുമാരൻ തമ്പി | 1983 |
വിളിച്ചു വിളി കേട്ടു | ശ്രീകുമാരൻ തമ്പി | 1985 |
ഒരേ രക്തം | ശ്രീകുമാരൻ തമ്പി | 1985 |
അമ്മേ ഭഗവതി | ശ്രീകുമാരൻ തമ്പി | 1986 |
യുവജനോത്സവം | ശ്രീകുമാരൻ തമ്പി | 1986 |
ബന്ധുക്കൾ ശത്രുക്കൾ | ശ്രീകുമാരൻ തമ്പി | 1993 |
അമ്മയ്ക്കൊരു താരാട്ട് | ശ്രീകുമാരൻ തമ്പി | 2015 |
Pagination
- Previous page
- Page 3