ആ..ആ....
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍
തമ്പുരാട്ടീ നിന്റെ നടയില്‍
തങ്കവിഗ്രഹ ദേഹവടിവില്‍
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍
ആശകള്‍ കൈകൂപ്പി നില്ക്കും
ആ മനോഹര നീലമിഴിയില്
ആയിരം തൃക്കാര്‍ത്തിക കണ്ടൂ
പൂമാരികണ്ടൂ കളഭാഭിഷേകം കണ്ടൂ - കവിളില്‍
കളഭാഭിഷേകം കണ്ടൂ
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍
കട്ടിയാവു ഞൊറിഞ്ഞുടുത്ത്
കവിളില്‍ നാണച്ചോപ്പണിഞ്ഞൂ
സന്ധ്യചുംബന ലഹരിയില്‍ നില്പ്പൂ
കവിളത്തുനീയും സന്ധ്യാസിന്ദൂരം ചാര്‍ത്തൂ - ചുംബന
സന്ധ്യാസിന്ദൂരം ചാര്‍ത്തൂ
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍
തമ്പുരാട്ടീ നിന്റെ നടയില്‍
തങ്കവിഗ്രഹ ദേഹവടിവില്‍
അമ്പലപ്പുഴവേലകണ്ടൂ ഞാന്‍
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page