അരികിലോ അകലെയോ

അരികിലോ അകലെയോ എവിടെയാണു നീ

അഞ്ചി കൊഞ്ചി
അത്തിക്കൊമ്പിലൊരു മൈന

പാടി
കൊച്ചുകുട്ടത്തി......

(അരികിലോ...)

യാഹി മാധവ യാഹി കേശവ

മാവദകൈതവ
വാദം...

എന്റെ കിനാവിൻ താമരയിതളാൽ

താലോലിപ്പൂ നിന്നെ......

എൻ മന
സ്‌പന്ദനതാളവുമായ് ഞാൻ

എതിരേൽക്കുന്നു
നിന്നെ.....

(അരികിലോ...)

ഇരു മലർ ഓരിതൾ

ഇരു തണൽ ഒരു
നിഴൽ

ഇരു കരം ഒരു മനം

ഒരു സ്വരം ഒരു പദം

കനകക്കിങ്ങിണിച്ചിറകു
കെട്ടിയ തിരകൾ

മണലിൽ മുത്തുകൾ വിതറിയെത്തുന്ന തിരകൾ

തിരയിൽ തെന്നി
തിരയിൽ വീഴും തിരികൾ

തിരിയിൽ നിന്നും തിരികൾ നീ‍ട്ടും മിഴികൾ

Submitted by vikasv on Wed, 04/22/2009 - 19:08