ശരത്കാലമേഘം മൂടിമയങ്ങും
മധുചന്ദ്രകിരണങ്ങൾ പോലെ
മുഗ്ദ്ധാനുരാഗമേ എന്നന്തരംഗത്തിൽ
നീ നിത്യസ്വർഗ്ഗമായ് വന്നൂ
(ശരത്കാല...)
നിസസ നിസസ നിസസ മഗമഗ
നിസസ നിസസ നിസസ
പമപമ
നിസസ നിസസ മഗമഗ നിസസ നിസസ പമപമ
നി-സ-സ മ-ഗ-മ-മ ~ നി-സ-സ പ-മ-പ-നി
സഗസ നിസനി പനിപ മപമ നിസനി പനിപ മപമ ഗമഗ
സ-ഗമ-പ നിസ സ-ഗമ-പ നിസ സ-ഗമ-പ
നിസ
സ്വപ്നങ്ങൾ തീർക്കുന്ന ദ്വീപിൽ
എന്നും നർത്തനം ചെയ്തു
നിൻ രൂപം
പനിനീരിലലിയുന്ന ഹിമബിന്ദുപോലെയെൻ
മാനസം നിന്നിൽ ലയിച്ചൂ -
ഇനിയെന്തിനോമലേ മൗനം
നീർമുത്തു ചൂടുന്ന പൂവും
നിൻറെ
നിർമ്മലസ്നേഹത്തിൻ മധുവും
അകതാരിൽ ചൊരിയുന്നു
മധുരാനുഭൂതികൾ
ആതിരത്തേന്മഴപോലെ - ഇനിയെന്തിനോമനേ നാണം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹസാഗരം | സത്യൻ അന്തിക്കാട് | 1992 |
മൈ ഡിയർ മുത്തച്ഛൻ | സത്യൻ അന്തിക്കാട് | 1992 |
ഗോളാന്തര വാർത്ത | സത്യൻ അന്തിക്കാട് | 1993 |
സമൂഹം | സത്യൻ അന്തിക്കാട് | 1993 |
പിൻഗാമി | സത്യൻ അന്തിക്കാട് | 1994 |
സന്താനഗോപാലം | സത്യൻ അന്തിക്കാട് | 1994 |
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സത്യൻ അന്തിക്കാട് | 1995 |
തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | 1996 |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | സത്യൻ അന്തിക്കാട് | 1997 |
ഒരാൾ മാത്രം | സത്യൻ അന്തിക്കാട് | 1997 |
Pagination
- Previous page
- Page 4
- Next page