ഗാനാലാപം

താം തത്താം തരികിട തെയ് തത്തെയ്...
തധിത്തകണകജം തരികിട
തക..
ധിത്തകണകജം തരികിട തക...
തധിത്തകണക തകധിത്തകണക...
തധിത്തകധിനതാം
ധിത്തകധിനതാം തകധിനതാം
തധീംകിണതോം തക തധീംകിണതോം
തകതികു തധീംകിണതോം

രാഗാലാപം മന്ത്രശ്രുതിഭരമായ്
സാംഗോപാംഗം താളം ദ്രുതതരമായ്

ഗീതവാദ്യലയസംഗമങ്ങളിലെ
മൃദംഗധ്വനിയിലനംഗനുണർന്ന

(രാഗാലാപം)

ആരോഹം ഗിരിനിരയായ്
അവരോഹം സാഗരലയമായ്
ഗ്രീഷ്മവും ശിശിരവും
അമൃതവസന്തവും
സ്വരമായ് പൂത്തുവിരിഞ്ഞു

നിസ സഗ ഗമ സനിധമഗ സനിധ
ഗമ മധ
ധനി മഗസനി ധമഗമ
സഗഗ സമമ സഗ സമ ഗഗ
സഗഗ സമമ സഗ സമ ഗഗ
ഗമധനിസ സഗമധനി

ഗമധനിസ സഗമധനി നിസഗമധ നിധമ

(രാഗാലാപം)

മേഘരാഗം പെയ്തു തെളിഞ്ഞൂ

പൊൻ‌മയിൽപ്പീലി വിടർന്നൂ
മിശ്രമായ് ഖണ്ഡമായ്
അനഘതലങ്ങളിൽ

കല്പനതൻ നടകളുയർന്നൂ

തധി തരി തണ ഝുണു ധിമി ധാം

തധിംകിണത്തോം
തകധി തരി തണ ഝുണു ധിമി ധാം
തധിംകിണത്തോം
തധി തരി തണ
ഝുണു ധിമി
തകധി തരി തണ ഝുണു ധിമി
തധീം കിണതോം തത്താംഗ്
തധീം കിണതോം തധീം
കിണതോം തത്താംഗ്
തധീം കിണതോം തധീം കിണതോം തധീം കിണതോം

(രാഗാലാപം)

Lyricist
Submitted by vikasv on Mon, 04/20/2009 - 18:21