കുട്ടനാടൻ മാർപ്പാപ്പ

കഥാസന്ദർഭം

ഒരു അണ്ടർവാട്ടർ ലവ് സ്റ്റോറി

കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം "കുട്ടനാടന്‍ മാര്‍പാപ്പ". ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. അതിഥി രവിയാണ് നായിക. ശാന്തികൃഷ്ണ, ഇന്നസെന്റ്, അജു വർഗീസ്,രമേശ് പിഷാരടി, സലിം കുമാർ ,ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. രാഹുൽ രാജിന്റേതാണ് സംഗീതം

U
റിലീസ് തിയ്യതി
അതിഥി താരം
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
https://www.facebook.com/jithu.varapuzha
https://www.facebook.com/kuttanadanmarpappa
Kuttanadan Marppappa
2018
ഡിസൈൻസ്
വസ്ത്രാലങ്കാരം
അതിഥി താരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഒരു അണ്ടർവാട്ടർ ലവ് സ്റ്റോറി

പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലപ്പുഴ , കുട്ടനാട്, കാവാലം എന്നിവിടങ്ങളിൽ ..
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
https://www.facebook.com/jithu.varapuzha
https://www.facebook.com/kuttanadanmarpappa
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം
  • ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. ശ്രീജിത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണിത്.
  • ചിത്രത്തില്‍ ശാന്തികൃഷ്ണയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി

കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം "കുട്ടനാടന്‍ മാര്‍പാപ്പ". ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. അതിഥി രവിയാണ് നായിക. ശാന്തികൃഷ്ണ, ഇന്നസെന്റ്, അജു വർഗീസ്,രമേശ് പിഷാരടി, സലിം കുമാർ ,ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. രാഹുൽ രാജിന്റേതാണ് സംഗീതം

നിർമ്മാണ നിർവ്വഹണം
ഫിനാൻസ് കൺട്രോളർ
Submitted by Neeli on Thu, 11/02/2017 - 22:42