കുട്ടൻപിള്ളയുടെ ശിവരാത്രി

ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെ അവതരിപ്പിക്കുന്നത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്

U
റിലീസ് തിയ്യതി
പരസ്യം
Kuttanpillayude Sivarathri
2018
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
അവലംബം
https://www.facebook.com/KuttanpillayudeSivarathri
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം
  • ദുബായിലെ ഒരു റേഡിയോ ജോക്കിയായ ജീന്‍ മാർക്കോസ് സിനിമയോടുള്ള അഭിനിവേശം കാരണമാണ് സംവിധായകനായത്. പക്ഷേ ആരുടെയും കീഴില്‍ സംവിധാന സഹായിയായി നിന്നിട്ടില്ല. സിനിമയുടെ സാങ്കേതികവിദ്യകളെല്ലാം പഠിച്ചത് യു-ടൂബിന്റെ സഹായത്തോടെയാണ്.
  • നിരവധി പുതുമുഖങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. അവരില്‍ ഏറെപ്പേരും ദുബായില്‍ നിന്നുള്ളവരാണ്. ദുബായിലും കേരളത്തിലുമായി നടത്തിയ ഓഡിഷനിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തതും.
  • ഗായിക സയനോര കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക്. നടൻ സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുമുണ്ട് 
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി

ജീന്‍മാര്‍ക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെ അവതരിപ്പിക്കുന്നത്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്

സബ്ടൈറ്റിലിംഗ്
നിർമ്മാണ നിർവ്വഹണം
പ്രോജക്റ്റ് ഡിസൈനർ
Submitted by Achinthya on Wed, 07/05/2017 - 01:22