Director | Year | |
---|---|---|
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | പ്രിയദർശൻ | 1986 |
ചെപ്പ് | പ്രിയദർശൻ | 1987 |
ആര്യൻ | പ്രിയദർശൻ | 1988 |
ചിത്രം | പ്രിയദർശൻ | 1988 |
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു | പ്രിയദർശൻ | 1988 |
ഒരു മുത്തശ്ശിക്കഥ | പ്രിയദർശൻ | 1988 |
വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 |
വന്ദനം | പ്രിയദർശൻ | 1989 |
Pagination
- Previous page
- Page 2
- Next page
പ്രിയദർശൻ
ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ശ്രമിക്കുന്ന സേതുമാധവന് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളിൽ സിനിമ ആരംഭിക്കുന്നു. അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളിൽ നിന്നും ഫാക്ടറിക്കുള്ള അനുമതി നേടിയെടുക്കാൻ വിയർക്കുന്ന സേതുമാധവനു കൂനിന്മേൽ കുരുവെന്നപോലെ ആയി കാമുകിയായ സുലോചനയുമായുള്ള വിവാഹം. പഴയതുപോലെ സ്നേഹമില്ലെന്ന് വിലപിക്കുന്ന ഭാര്യയും കൂട്ടുകുടുംബത്തിലെ അസ്വാരസ്യങ്ങളും അയാളെ ദുരിതത്തിലാക്കുന്നു.