Director | Year | |
---|---|---|
പിറവി | ഷാജി എൻ കരുൺ | 1989 |
സ്വം | ഷാജി എൻ കരുൺ | 1994 |
വാനപ്രസ്ഥം | ഷാജി എൻ കരുൺ | 1999 |
എ കെ ജി | ഷാജി എൻ കരുൺ | 2007 |
കുട്ടിസ്രാങ്ക് | ഷാജി എൻ കരുൺ | 2010 |
സ്വപാനം | ഷാജി എൻ കരുൺ | 2014 |
ഓള് | ഷാജി എൻ കരുൺ | 2018 |
ഷാജി എൻ കരുൺ
Director | Year | |
---|---|---|
ഉത്തരായനം | ജി അരവിന്ദൻ | 1975 |
തമ്പ് | ജി അരവിന്ദൻ | 1978 |
കാഞ്ചനസീത | ജി അരവിന്ദൻ | 1978 |
കുമ്മാട്ടി | ജി അരവിന്ദൻ | 1979 |
എസ്തപ്പാൻ | ജി അരവിന്ദൻ | 1979 |
പോക്കുവെയിൽ | ജി അരവിന്ദൻ | 1982 |
ചിദംബരം | ജി അരവിന്ദൻ | 1986 |
ഒരിടത്ത് | ജി അരവിന്ദൻ | 1986 |
മാറാട്ടം | ജി അരവിന്ദൻ | 1988 |
ഉണ്ണി | ജി അരവിന്ദൻ | 1989 |
Pagination
- Page 1
- Next page
ജി അരവിന്ദൻ
Attachment | Size |
---|---|
Maaraattam -m3db.jpg | 29.36 KB |
ഒരു കൊലപാതകം, അത് അന്വേഷിക്കാൻ എത്തുന്ന പൊലീസിന് മുന്നിൽ മൂന്നു പേർ കുറ്റസമ്മതം നടത്തുന്നു.
സംഭാഷണം കുറവുള്ള ഈ സിനിമയിൽ വേലുവിനെ എന്തിനു കൊന്നു എന്നത് മൂന്ന് ആളുകളും പറയുന്നത് നാടൻ പാട്ടുകൾ(അയ്യപ്പൻ/ തമ്പുരാൻ/ പുള്ളുവൻ ) ഉപയോഗിച്ചാണ്.
കീചകവേഷം ചെയുന്ന വേലു ആണ് കൊലചെയ്യപ്പെട്ടത്. കോയി പട്ടർ പറയുന്നത് രസികനും വഷളനുമായ വേലുവിനെ ഇഷ്ടമാണ് പക്ഷേ കഥകളി ഇഷ്ട്മല്ല അതിനാൽ കീചകനെ കൊന്നു. കാവൂട്ടി പറയുന്നത് കീചകനെ ഇഷ്ടമാണ് പക്ഷേ വേലു വഷളനാണ്, അതിനാൽ വേലുവിനെ കൊന്നു. വേലുവിന്റെ ശിഷ്യർ പറയുന്നത് വേലു പരസ്യമായി കൊച്ചാശാനെ ശകാരിച്ചു, പ്രതികാരം ചെയ്യാനായി കൊച്ചാശാൻ ശിഷ്യരുടെ സഹായം തേടുന്നു(വേലു ആശാന്റെ അകവും പുറവും കറുപ്പാണെന്നു ശിഷ്യരോട് പറഞ്ഞു മനസിലാക്കുന്നു ). അങ്ങനെ അവർ വേലു ആശാനെ കൊല്ലുന്നു.സിനിമയുടെ അവസാനം വേലു ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നത് മനസ്സിന്റെ മാറാട്ടം.
സദനം കൃഷ്ണന്‍കുട്ടിയാണ് വേലു, കോയി പട്ടർ ആയി കലാമണ്ഡലം കേശവന്, കാവൂട്ടിയായി ഊർമിള ഉണ്ണി, കൊച്ചാശാനായി കലാധരൻ, പോലീസ് വേഷത്തിൽ കൃഷ്ണൻകുട്ടി നായർ & ആർ കെ നായർ.
- 108 views