കാഞ്ചനസീത

.

അവലംബം
http://ml.wikipedia.org/wiki/കേരള_സംസ്ഥാന_ചലച്ചിത്രപുരസ്കാരം_1977
Kanchanaseetha
1978
ഓഡിയോഗ്രാഫി
അവലംബം
http://ml.wikipedia.org/wiki/കേരള_സംസ്ഥാന_ചലച്ചിത്രപുരസ്കാരം_1977
ചമയം
അനുബന്ധ വർത്തമാനം
  • വാത്മീകിരാമായണത്തിന് സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടക ഭാഷ്യത്തിന്റെ ചലച്ചിത്രാവിഷ്കാരം.
  • ആന്ധ്രപ്രദേശിലെ വനാന്തരങ്ങളിലായിരുന്നു ചിത്രീകരണം.
  • ഗോദാവരീതീരത്ത് വസിക്കുന്ന രാമചെഞ്ചു ഗോത്രതൢപ്പെട്ട ആദിവാസികളാണ് ഇതിലെ ഭൂരിപക്ഷം കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.
  • 1976ൽ അടിയന്തിരാവസ്ഥാ കാലത്തായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ പോലീസ്കാർ പലപ്പോഴും യൂണിറ്റ് അംഗങ്ങളെ മാവോയിസ്റ്റുകളെന്ന് സംശയിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി.
  • മനോഹർ ദത്ത് എന്ന ഫൈൻ ആർട്സ് കോളേജ്കാരൻ സുഹൃത്തായിരുന്നു ദ്വിഭാഷിയായി ചിത്രീകരണ സംഘത്തെ സഹായിച്ചത്.

.

Submitted by Achinthya on Mon, 04/27/2015 - 18:01