1971 ബിയോണ്ട് ബോർഡേഴ്സ്

കഥാസന്ദർഭം

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് പറയുന്നത്. മൂന്ന് പട്ടാളക്കാരിലൂടെ 1971ലെ യുദ്ധം അനാവരണം ചെയ്യുന്ന ചിത്രമാണിത്.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും ചെയ്ത ചിത്രമാണ് '1971 ബിയോണ്ട് ബോർഡേഴ്സ്‌ . റെഡ് റോസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മ്മാണം. രഞ്ജി പണിക്കർ, അല്ലു സിരിഷ്, ആശ ശരത്, കൃഷ്ണകുമാർ, ജയകൃഷ്ണൻ, സൈജു കുറുപ്പ്, സുധീർ, ബാലാജി, ഷാജു, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ

U
135mins
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/blackcatravi
https://www.facebook.com/1971BeyondBorders.Movie
1971 Beyond Borders
2017
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലൂടെയുള്ള കഥയാണ് പറയുന്നത്. മൂന്ന് പട്ടാളക്കാരിലൂടെ 1971ലെ യുദ്ധം അനാവരണം ചെയ്യുന്ന ചിത്രമാണിത്.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
രാജസ്ഥാൻ, ജോർജ്ജിയ
അവലംബം
https://www.facebook.com/blackcatravi
https://www.facebook.com/1971BeyondBorders.Movie
ചമയം
അനുബന്ധ വർത്തമാനം
  • കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നിവയ്ക്കുശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നു ചിത്രമാണിത്. മേജര്‍ മഹാദേവന്റെ വേഷത്തിലുള്ള മോഹന്‍ലാലിന്റെ നാലാം വരവ്
  • ബിയോണ്ട് ബോര്‍ഡേഴ്‌സ് ഒരേസമയം മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
  • മേജര്‍ മഹാദേവന്റെയും അച്ഛന്‍ മേജര്‍ സഹദേവന്റെയും ഇരട്ടവേഷത്തിലാണ് ലാലല്‍ ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിക്കുന്നത്.
  • ഗായകൻ നജീം അർഷാദ് ആദ്യമായി സംഗീത സംവിധായകനാകുന്നു 1971 ബിയോണ്ട് ബോർഡേഴ്സ് ചിത്രത്തിലെ ഗാനങ്ങളിലൂടെ
  • തമിഴ് നടൻ അല്ലു സിരീഷ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്
  • ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാനായിരുന്നു
സർട്ടിഫിക്കറ്റ്
Runtime
135mins
റിലീസ് തിയ്യതി

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും ചെയ്ത ചിത്രമാണ് '1971 ബിയോണ്ട് ബോർഡേഴ്സ്‌ . റെഡ് റോസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് നിര്‍മ്മാണം. രഞ്ജി പണിക്കർ, അല്ലു സിരിഷ്, ആശ ശരത്, കൃഷ്ണകുമാർ, ജയകൃഷ്ണൻ, സൈജു കുറുപ്പ്, സുധീർ, ബാലാജി, ഷാജു, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ

സബ്ടൈറ്റിലിംഗ്
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Mon, 10/31/2016 - 15:06