പോയ്‌ മറഞ്ഞു പറയാതെ

 ചേലാട്ട് ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് എസ് മേനോൻ നിർമ്മിച്ച്‌ നവാഗതനായ മാർട്ടിൻ സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'പോയ്‌ മറഞ്ഞു പറയാതെ'. കലാഭവൻ മണി, വിമല രാമൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യാധരൻ മാസ്റാണ് സംഗീതം. ബാബുരാജ്, മേഘനാഥൻ, സുനിത വർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.     

റിലീസ് തിയ്യതി
ചീഫ് അസോസിയേറ്റ് സംവിധാനം
Attachment Size
Theater List 94.53 KB
Poy maranju parayathe
2016
Film Score
ഡിസൈൻസ്
വസ്ത്രാലങ്കാരം
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
അനുബന്ധ വർത്തമാനം

  • ആമസോൺ ടേർണിങ്ങ് പോയിന്റ് (Amazone turning point )എന്ന പേരിൽ ചിത്രം 2013 ൽ, പൂർത്തിയാക്കിയിരുന്നു. പക്ഷേ റിലീസ് ആയില്ല. നടൻ കലാഭാവൻ മണിയുടെ മരണശേഷം "പോയ്‌ മറഞ്ഞു പറയാതെ" എന്ന പേരിൽ 2016 ൽ ചിത്രം പുറത്തിറങ്ങി.. 
  • ഒടിരവേളയ് ശേഷം നടി സുരേഖ വീണ്ടും അഭിനയിക്കുന്നു..
റിലീസ് തിയ്യതി

 ചേലാട്ട് ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് എസ് മേനോൻ നിർമ്മിച്ച്‌ നവാഗതനായ മാർട്ടിൻ സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'പോയ്‌ മറഞ്ഞു പറയാതെ'. കലാഭവൻ മണി, വിമല രാമൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിദ്യാധരൻ മാസ്റാണ് സംഗീതം. ബാബുരാജ്, മേഘനാഥൻ, സുനിത വർമ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.     

ഓഫീസ് നിർവ്വഹണം
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Wed, 05/18/2016 - 18:23