Director | Year | |
---|---|---|
ഒരു മറവത്തൂർ കനവ് | ലാൽ ജോസ് | 1998 |
ചന്ദ്രനുദിക്കുന്ന ദിക്കിൽ | ലാൽ ജോസ് | 1999 |
രണ്ടാം ഭാവം | ലാൽ ജോസ് | 2001 |
മീശമാധവൻ | ലാൽ ജോസ് | 2002 |
പട്ടാളം | ലാൽ ജോസ് | 2003 |
രസികൻ | ലാൽ ജോസ് | 2004 |
ചിതറിയവർ | ലാൽ ജോസ് | 2005 |
ചാന്തുപൊട്ട് | ലാൽ ജോസ് | 2005 |
അച്ഛനുറങ്ങാത്ത വീട് | ലാൽ ജോസ് | 2006 |
ക്ലാസ്മേറ്റ്സ് | ലാൽ ജോസ് | 2006 |
Pagination
- Page 1
- Next page
ലാൽ ജോസ്
നാഗരിക ജീവിതത്തിലെ മാനുഷിക ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയാണ് ചിത്രം പ്രമേയമാക്കുന്നത്. നീന,നളിനി വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്. മുംബൈയില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് നളിനി. മുംബൈയിലാണ് ജനിച്ചതെങ്കിലും കേരളീയ സംസ്കാരം മുറുകെപിടിച്ചാണ് അവള് ജീവിച്ചത്. ഭര്‍ത്താവ് വിനയ് പണിക്കരും ഏക മകള്‍ അഖിലും അടങ്ങുന്നതാണ് നളിനിയുടെ കുടുംബം. പ്രമുഖ പരസ്യകമ്പനിയിലെ ഉദ്യോഗസ്ഥനാണ് വിനയ് പണിക്കര്‍. അങ്ങനെയിരിക്കെ കൊച്ചിയിലേക്ക് കൂടുമാറി വരുകയാണ് ഈ ദമ്പതികള്‍. കൊച്ചിയിലെ വിനയ് പണിക്കറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് നീന. മെട്രോ സംസ്കാരം പിന്തുടരുന്ന പെണ്‍കുട്ടിയാണ് നീന. നീനയുടെ ജീവിതത്തിലേക്ക് വിനയ് പണിക്കരും നളിനിയും കടന്നുവരുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ലാല്‍ ജോസ് ഒരുക്കുന്ന നീനയുടെ കഥാഗതി നിര്‍ണയിക്കുന്നത്
സ്ത്രീകളെ കേന്ദ്ര കഥാപാത്രമാക്കി ലാല്‍ ജോസിന്റെ പുതിയ ചിത്രം 'നീന'. നീനയെന്നും നളിനിയെന്നും പേരുള്ള രണ്ടു സ്ത്രീകളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 105.36 KB |

- നീന-നളിനി ഇവരുടെ പേരുകള്‍ ചേര്‍ത്താണ് സിനിമയ്ക്ക് നീന എന്ന് പേരിട്ടത്
- സംവിധായകനും, നിശ്ചലഛായാഗ്രാഹകനും,തിരക്കഥാകൃത്തും ഒക്കെ ആയ മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
- അഭിനേതാക്കളായ ദീപ്തി സതി, ദീപ കൃഷ്ണൻ, റിച്ചി ജിയോ തോമസ് എന്നിവരുടെ ആദ്യ ചിത്രം
- തിരക്കഥാകൃത്ത് ആർ വേണുഗോപാൽ, കലാസംവിധായിക ജയശ്രി ലക്ഷ്മിനാരായണൻ, സംഗീത സംവിധായകൻ നിഖിൽ ജെ മേനോൻ എന്നിവരുടെ ആദ്യ ചിത്രം

- 730 views