Director | Year | |
---|---|---|
മഴവിൽക്കാവടി | സത്യൻ അന്തിക്കാട് | 1989 |
അർത്ഥം | സത്യൻ അന്തിക്കാട് | 1989 |
ലാൽ അമേരിക്കയിൽ | സത്യൻ അന്തിക്കാട് | 1989 |
വരവേല്‍പ്പ് | സത്യൻ അന്തിക്കാട് | 1989 |
കളിക്കളം | സത്യൻ അന്തിക്കാട് | 1990 |
സസ്നേഹം | സത്യൻ അന്തിക്കാട് | 1990 |
തലയണമന്ത്രം | സത്യൻ അന്തിക്കാട് | 1990 |
എന്നും നന്മകൾ | സത്യൻ അന്തിക്കാട് | 1991 |
കനൽക്കാറ്റ് | സത്യൻ അന്തിക്കാട് | 1991 |
സന്ദേശം | സത്യൻ അന്തിക്കാട് | 1991 |
Pagination
- Previous page
- Page 3
- Next page
സത്യൻ അന്തിക്കാട്
രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന വിനീതും ദീപ്തിയും. അവർ അവരുടെ ഉദ്യമങ്ങൾക്കിടയിൽ പരസ്പ്പരം കാണുവാനും അടുത്തറിയുവാനും കാരണമാകുന്നു. ഇത് ഇവരുടെ ജീവിതത്തിലെ പല തിരിച്ചറിവുകൾക്കും കൂടി കാരണമാവുകയാണ്. വിനീത് വനിതാരത്നം എന്ന ഒരു വാരികയുടെ സ്റ്റാഫ് റിപ്പോർട്ടറാണ്. ദീപ്തി കുടുംബ കോടതി വക്കീലും. നന്മ ചെയ്യാൻ കഴിയുന്ന മനസിന്റെ ഉടമ. വിനീതിന് ദീപ്തിയിൽ നിന്നും ഒരു കാര്യം സാധിക്കണം. അതിനുള്ള വിനീതിന്റെ ശ്രമങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം.
സമകാലീന വിഷയങ്ങളിലൂടെ രസകരമായി കഥ പറഞ്ഞു പോകുന്ന ഒരു സിനിമയാണിത്. സാമൂഹ്യ പ്രശ്നങ്ങളുണ്ട്. വീനീത് എന്‍ പിള്ളയും അഡ്വക്കേറ്റ് ദീപയും ഇടപെടുന്ന കുറെ ഇടങ്ങളുണ്ട്. കുടുംബവും സമൂഹവുമെല്ലാം പരിഗണിക്കപ്പെടുന്ന എല്ലാ പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു പ്രമേയമാണിതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
മോഹൻലാലും മഞ്ജു വാരിയരും വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം 'എന്നും എപ്പോഴും'. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. നീല്‍ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 119.67 KB |

- 16 വർഷങ്ങൾക്ക് ശേഷം മോഹൻലാലും മഞ്ജു വാരിയരും ഒരുമിക്കുന്ന ചിത്രം
- സ്നേഹവീട് ചിത്രം ഇറങ്ങി 4 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ചലച്ചിത്രമാണ് 'എന്നും എപ്പോഴും'
- മഞ്ജു വാരിയയരുടെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രം
- ദൃശ്യം നേടിയ ഐതിഹാസിക വിജയത്തിന് ശേഷം ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന് വേണ്ടി നിര്‍മ്മിക്കുന്ന ചിത്രമാണിത്
- ചിത്രത്തിന്റെ കഥ നടൻ രവീന്ദ്രന്റെതാണ്. കിളി പോയി,ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലെ സ്റ്റൈലിഷ് റോളുകള്‍ക്കൊപ്പം ശക്തമായ തിരിച്ചുവരവ് നടത്തിയ രവീന്ദ്രന് 'എന്നും എപ്പോഴും' ചിത്രത്തിലൂടെ കഥാകൃത്തായിരിക്കുകയാണ്.
- ഒരു നാനോ കാറും ചെറുകഥാപാത്രമായുണ്ട്. നാനോ കാര്‍ വഴി ചിത്രത്തിന്റെ കഥാകൃത്തായ നടൻ രവീന്ദ്രന് പണ്ട് ജീവിതത്തിൽ സംഭവിച്ച അബദ്ധങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

- 1927 views