Director | Year | |
---|---|---|
ശ്യാമ | ജോഷി | 1986 |
വീണ്ടും | ജോഷി | 1986 |
മുഹൂർത്തം പതിനൊന്ന് മുപ്പതിന് | ജോഷി | 1986 |
ന്യായവിധി | ജോഷി | 1986 |
ആയിരം കണ്ണുകൾ | ജോഷി | 1986 |
ഇനിയെവിടെ കൂടു കൂട്ടും | ജോഷി | 1986 |
സായംസന്ധ്യ | ജോഷി | 1986 |
ക്ഷമിച്ചു എന്നൊരു വാക്ക് | ജോഷി | 1986 |
ജനുവരി ഒരു ഓർമ്മ | ജോഷി | 1987 |
ന്യൂ ഡൽഹി | ജോഷി | 1987 |
Pagination
- Previous page
- Page 4
- Next page
ജോഷി
ചിത്രത്തിന്റെ കഥ നടക്കുന്നത് മെട്രോ നഗരത്തിലെ ബിസിനസ് സാമ്രാജ്യത്തിലൂടെയാണ്. ജയമോഹനും ഷനീദ് ഖാദറും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ. ഇവരിൽ കൌശലക്കാരനാണ് ജയമോഹന്. അഞ്ജലി എന്ന പെണ്‍കുട്ടി ജയമോഹന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ആ പ്രണയം സംഘര്‍ഷഭരിതമാകുന്നു. ഒരു പ്രണയകഥയുടെ രസവും ആകാംക്ഷയുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രമാണ് ലൈല ഓ ലൈല എന്ന് അണിയറ വൃത്തങ്ങൾ..
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 94.9 KB |
ചിത്രത്തിന്റെ കഥ നടക്കുന്നത് മെട്രോ നഗരത്തിലെ ബിസിനസ് സാമ്രാജ്യത്തിലൂടെയാണ്. ജയമോഹനും ഷനീദ് ഖാദറും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ. ഇവരിൽ കൌശലക്കാരനാണ് ജയമോഹന്. അഞ്ജലി എന്ന പെണ്‍കുട്ടി ജയമോഹന്റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ആ പ്രണയം സംഘര്‍ഷഭരിതമാകുന്നു. ഒരു പ്രണയകഥയുടെ രസവും ആകാംക്ഷയുമെല്ലാം ഒരുപോലെ കോര്‍ത്തിണക്കുന്ന ചിത്രമാണ് ലൈല ഓ ലൈല എന്ന് അണിയറ വൃത്തങ്ങൾ..
- ഫൈൻ കട്ട്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ ജിനു ആന്റണി,സന്തോഷ് കോട്ടായി, പ്രീത നായർ എന്നിവർ നിർമ്മിച്ച് സന്തോഷ് നായർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല..
- കഹാനി, ഡി ഡേ, നമസ്തെ ലണ്ടന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായരുടെ ആദ്യ മലയാള സിനിമയാണിത്.
- ഒരു ജോഷി ചിത്രത്തിൽ ആദ്യമായി രമ്യ നമ്പീശനും എത്തുന്നു
- 757 views