മഷിത്തണ്ട്

കഥാസന്ദർഭം

ഹൈറേഞ്ചിലെ ദുരിതത്തോട് മല്ലിട്ട് വിദ്യാഭ്യാസം നടത്തുന്ന ശങ്കുവിന്റേയും, കൊച്ചിയിലെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ കിരണിന്റേയും ജീവിതത്തിലെ ആശയ സംഘർഷമാണ് മഷിത്തണ്ടിന്റെ ഇതിവൃത്തം

കോളേജ് ക്യാമ്പസിൽ നിന്നൊരു സിനിമ. വഴിത്തല ശാന്തിഗിരി കോളേജ് അധ്യാപകനായ അനീഷ്‌ ഉറുമ്പിൽ സംവിധാനം ചെയ്ത മഷിത്തണ്ട്. 101 ചോദ്യങ്ങൾ ചിത്രത്തിലൂടെ മികച്ച ബാലതാരമായ മിനോണ്‍,സീമ ജി നായർ ,മാസ്റ്റർ ആന്റണി,സാമൂഹ്യ വകുപ്പ് മന്ത്രി ഡോ എം കെ മുനീർ,കവിയും ഗാനരചയ്താവുമായ മുരുകൻ കാട്ടാക്കട തുടങ്ങിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

mashithand movie poster

റിലീസ് തിയ്യതി
അവലംബം
https://www.facebook.com/pages/Mashithand/1540805876161709
mashithand malayalam movie
2015
വസ്ത്രാലങ്കാരം
കഥാസന്ദർഭം

ഹൈറേഞ്ചിലെ ദുരിതത്തോട് മല്ലിട്ട് വിദ്യാഭ്യാസം നടത്തുന്ന ശങ്കുവിന്റേയും, കൊച്ചിയിലെ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയായ കിരണിന്റേയും ജീവിതത്തിലെ ആശയ സംഘർഷമാണ് മഷിത്തണ്ടിന്റെ ഇതിവൃത്തം

പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
മുള്ളരിങ്ങാട്,പട്ടയക്കുടി ,തിരുവനന്തപുരം,തൊടുപുഴ ,കൊച്ചി എന്നിവിടങ്ങളിൽ
അവലംബം
https://www.facebook.com/pages/Mashithand/1540805876161709
അനുബന്ധ വർത്തമാനം
  • വഴിത്തല ശാന്തിഗിരി കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസിൽ നിന്നും സമ്പൂർണ്ണ പിറവിയെടുത്ത സിനിമ.
    വ്യക്തികളിൽ നിന്നും സന്നദ്ധ സംഖടനകളിൽ നിന്നും സഹായ സഹകരണങ്ങൾ സ്വീകരിച്ചാണ് സിനിമയുടെ നിർമ്മാണം.ഫിനാൻസ് മാനേജറും ,പി ആർ ഓ യും, എല്ലാം കോളേജ് വിദ്യാർത്ഥികൾ തന്നെ 
  • നടൻ സുരേഷ് ഗോപി ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്
  • ചിത്രം 2015 ജനുവരി 30നും, 31നും തൊടുപുഴ വിസ്മയ തീയേറ്ററിൽ നൂണ്‍ ഷോ ആയി പ്രദർശിപ്പിച്ചു .
റിലീസ് തിയ്യതി

കോളേജ് ക്യാമ്പസിൽ നിന്നൊരു സിനിമ. വഴിത്തല ശാന്തിഗിരി കോളേജ് അധ്യാപകനായ അനീഷ്‌ ഉറുമ്പിൽ സംവിധാനം ചെയ്ത മഷിത്തണ്ട്. 101 ചോദ്യങ്ങൾ ചിത്രത്തിലൂടെ മികച്ച ബാലതാരമായ മിനോണ്‍,സീമ ജി നായർ ,മാസ്റ്റർ ആന്റണി,സാമൂഹ്യ വകുപ്പ് മന്ത്രി ഡോ എം കെ മുനീർ,കവിയും ഗാനരചയ്താവുമായ മുരുകൻ കാട്ടാക്കട തുടങ്ങിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

mashithand movie poster

പ്രൊഡക്ഷൻ മാനേജർ
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sat, 12/06/2014 - 13:30