Director | Year | |
---|---|---|
മേഘം | പ്രിയദർശൻ | 1999 |
രാക്കിളിപ്പാട്ട് | പ്രിയദർശൻ | 2000 |
കാക്കക്കുയിൽ | പ്രിയദർശൻ | 2001 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
വെട്ടം | പ്രിയദർശൻ | 2004 |
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | പ്രിയദർശൻ | 2011 |
ഗീതാഞ്ജലി | പ്രിയദർശൻ | 2013 |
ആമയും മുയലും | പ്രിയദർശൻ | 2014 |
ഒപ്പം | പ്രിയദർശൻ | 2016 |
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2018 |
Pagination
- Previous page
- Page 4
പ്രിയദർശൻ

ബാങ്ക് ഉദ്യോഗസ്ഥനായ ശിവസുബ്രഹ്മണ്യൻ(മണിയൻപിള്ള രാജു) എന്ന സുബ്രുവിനെ 21-ആം വയസ്സിൽ ബ്രഹ്മചര്യം നോല്പിച്ച് അമ്പലത്തിൽ ശാന്തിക്കാരൻ ആക്കികൊള്ളാം എന്നു നേർന്നിരിക്കുകയാണ് അവന്റെ പാട്ടി. അങ്ങനെയിരിക്കെ ഒരിക്കൽ സുബ്രു കീരിക്കാട്ട് ചെല്ലപ്പൻ പിള്ളയുടെ(നെടുമുടി വേണു) ബാലെ ട്രൂപ്പിലെ രോഹിണിയെ(ലിസി) കണ്ടുമുട്ടി. ആദ്യദർശനതിൽ തന്നെ സുബ്രു രോഹിണിയുമായി അനുരാഗബദ്ധനായി. തുടർന്ന് ട്രൂപ്പിൽ കയറിപ്പറ്റാനും രോഹിണിയുടെ ശ്രദ്ധ ആകർഷിക്കാനുമുള്ള പെടാപാടിലായി സുബ്രു.

ബാലെ ട്രൂപ്പിന് വേണ്ടി ഗാനങ്ങളും സംഗീതവും ഒരുക്കിയത് നെടുമുടി വേണുവാണ്.
ബാലെ ട്രൂപ്പിലെ പ്രധാനസഹായിയായ ശങ്കരനെ കൂട്ടുപിടിച്ച് സുബ്രു, ട്രൂപ്പിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നു. രോഹിണിയുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി കുടുമ മുറിച്ച്, മുണ്ടുപേക്ഷിച്ച് പാന്റും ഷർട്ടും ധരിച്ചു തുടങ്ങുന്നു. ഡാൻസും പാട്ടും അറിയാം എന്നു പറഞ്ഞതിനനുസരിച്ച് സുബ്രുവിനെ ട്രൂപ്പിൽ എടുക്കുന്നു. സുബ്രുവിന്റെ നിഷ്കളങ്കതയിൽ രോഹിണി ആകൃഷ്ടയാവുന്നു.
ഒരു ദിവസം ട്രൂപ്പിലെത്താൻ വൈകിയ രോഹിണി, ഒരു കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുന്നു. ബിസിനസ്സുകാരനായ സുരേഷ് മേനോന്റെ കാറിൽ ട്രൂപ്പിൽ വന്നിറങ്ങിയ രോഹിണിയെ കണ്ട ട്രൂപ്പുകാർ, രോഹിണി സുരേഷ് മേനോന്റെ കാമുകിയാണെന്നു തെറ്റിദ്ധരിക്കുന്നു.
ബാലെ കളിച്ചു നടന്ന സുബ്രുവിന്റെ ജോലി പോയി, ബാലേയിലെ മോശം പ്രകടനം കാരണം ബാലേയിലെ വേഷവും പോയി. തെറ്റിദ്ധാരണകാരണം രോഹിണി സുബ്രുവിൽ നിന്നകന്നു.
സുരേഷ് മേനോൻ രോഹിണിയെ കണ്ട്, കാര്യങ്ങളുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ്, സുബ്രുവിനെയും രോഹിണിയെയും ഒരുമിപ്പിക്കുന്നു.