Story
Director | Year | |
---|---|---|
ദ്വന്ദയുദ്ധം | സി വി ഹരിഹരൻ | 1981 |
സി വി ഹരിഹരൻ
Screenplay
Director | Year | |
---|---|---|
ദ്വന്ദയുദ്ധം | സി വി ഹരിഹരൻ | 1981 |
സി വി ഹരിഹരൻ
Dialogues
Director | Year | |
---|---|---|
അനുഗ്രഹം | മേലാറ്റൂർ രവി വർമ്മ | 1977 |
അവൾക്കു മരണമില്ല | മേലാറ്റൂർ രവി വർമ്മ | 1978 |
ജിമ്മി | മേലാറ്റൂർ രവി വർമ്മ | 1979 |
മേലാറ്റൂർ രവി വർമ്മ
Direction
Director | Year | |
---|---|---|
അയോദ്ധ്യ | പി എൻ സുന്ദരം | 1975 |
ആയിരം ജന്മങ്ങൾ | പി എൻ സുന്ദരം | 1976 |
അപരാധി | പി എൻ സുന്ദരം | 1977 |
കോളിളക്കം | പി എൻ സുന്ദരം | 1981 |
കക്ക | പി എൻ സുന്ദരം | 1982 |
പ്രതിജ്ഞ | പി എൻ സുന്ദരം | 1983 |
പങ്കായം | പി എൻ സുന്ദരം | 1983 |
പി എൻ സുന്ദരം
Producer
Assistant Director
Art Direction
Kolilakkam
Choreography
1981
വസ്ത്രാലങ്കാരം
Music
Assistant Director
നിശ്ചലഛായാഗ്രഹണം
Art Direction
Editing
Dialogues
ചമയം
Lyrics
Cinematography
സ്റ്റുഡിയോ
Tags
അനുബന്ധ വർത്തമാനം
മലയാളത്തിലെ ആദ്യ ആക്ഷൻ നായകനായ ജയന്റെ അവസാനചിത്രം. ഈചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അതി സാഹസികമായ ഒരു ആക്ഷൻ രംഗത്തിനു വേണ്ടി ഉയരത്തിൽ പറക്കുന്ന ഹെലികോപ്റ്ററിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ തൂങ്ങിക്കിടന്ന് അഭിനയിക്കാൻ തയ്യാറായ ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണമടയുന്നത്.
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആദ്യമായി ഒരു നായികയ്ക്കുവേണ്ടി ശബ്ദം കൊടുക്കുന്നത് കോളിളക്കത്തിലെ സുമലതയ്ക്കു വ്വേണ്ടിയാണ്.
1965ൽ പുറത്തിറങ്ങിയ വക്ത് എന്ന യഷ് ചോപ്ര ഹിന്ദി ചിത്രത്തിന്റെ റീമെയ്ക്.
റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്