Director | Year | |
---|---|---|
അക്കരെയക്കരെയക്കരെ | പ്രിയദർശൻ | 1990 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
കിലുക്കം | പ്രിയദർശൻ | 1991 |
അഭിമന്യു | പ്രിയദർശൻ | 1991 |
അദ്വൈതം | പ്രിയദർശൻ | 1992 |
മിഥുനം | പ്രിയദർശൻ | 1993 |
മിന്നാരം | പ്രിയദർശൻ | 1994 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
കാലാപാനി | പ്രിയദർശൻ | 1996 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
Pagination
- Previous page
- Page 3
- Next page
പ്രിയദർശൻ
Director | Year | |
---|---|---|
അക്കരെയക്കരെയക്കരെ | പ്രിയദർശൻ | 1990 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
കിലുക്കം | പ്രിയദർശൻ | 1991 |
അഭിമന്യു | പ്രിയദർശൻ | 1991 |
അദ്വൈതം | പ്രിയദർശൻ | 1992 |
മിഥുനം | പ്രിയദർശൻ | 1993 |
മിന്നാരം | പ്രിയദർശൻ | 1994 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
കാലാപാനി | പ്രിയദർശൻ | 1996 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
Pagination
- Previous page
- Page 3
- Next page
പ്രിയദർശൻ
പോസ്ടറിനു നന്ദി Rajagopal Chengannur
ചിത്രത്തിൻറെ നിർമ്മാതാവായിരുന്ന സാജൻ വർഗീസ്, തന്റെ ബ്ളേഡ് കമ്പനി തകർന്നതിനെ തുടർന്ന് കടക്കെണിയിൽ അകപ്പെട്ടു. തുടർന്ന് കോടതി സാജന്റെ സ്വത്തെന്ന നിലയിൽ ഈ ചിത്രം പിടിച്ചെടുക്കുകയും ഇതിൽ നിന്ന് കിട്ടുന്ന ലാഭം നിക്ഷേപകർക്ക് വീതം വെക്കണമെന്ന് ഉത്തരവിടുകയും വിതരണത്തിനായി നവോദയയെ ഏല്പിക്കുകയും ചെയ്തു. 1985 ൽ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും 1990 ൽ പ്രധാന അഭിനേതാക്കളിൽ ഒരാളായ പ്രേം നസീറിന്റെ മരണത്തിനു ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്.
ചിത്രം പുറത്തിറക്കാനായപ്പോഴേക്കും പ്രേംനസീറടക്കം പല താരങ്ങൾക്കും ഡബ്ബു ചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോഴേക്കും ചിത്രത്തിൻറെ സൌണ്ട് ട്രാക്ക് പൂർണ്ണമായും നഷ്ടമായിരുന്നതിനാൽ ശാരംഗപാണി, ചുണ്ടനക്കം ശ്രദ്ധിച്ച് വീണ്ടും സംഭാഷണമെഴുതി. പ്രേംനസീറടക്കം ഇരുപതോളം നടന്മാർക്ക് ശബ്ദം കൊടുത്തത് ഷമ്മി തിലകൻ ആണ്.
പോസ്ടറിനു നന്ദി Rajagopal Chengannur