Director | Year | |
---|---|---|
ദിനരാത്രങ്ങൾ | ജോഷി | 1988 |
സംഘം | ജോഷി | 1988 |
തന്ത്രം | ജോഷി | 1988 |
മഹായാനം | ജോഷി | 1989 |
നാടുവാഴികൾ | ജോഷി | 1989 |
നായർസാബ് | ജോഷി | 1989 |
കുട്ടേട്ടൻ | ജോഷി | 1990 |
നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
ഈ തണുത്ത വെളുപ്പാൻ കാലത്ത് | ജോഷി | 1990 |
കൗരവർ | ജോഷി | 1992 |
Pagination
- Previous page
- Page 5
- Next page
ജോഷി
ജോഷി സംവിധാനം ചെയുന്ന സലാം കാശ്മീർ കാശ്മീരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നു .ഇടവേളയ്ക്ക് ശേഷം ജയറാം സുരേഷ് ഗോപി കൂട്ടുകെട്ട് വീണ്ടും എത്തുന്നു.സലാം കാശ്മീർ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ച വരികയാണ്.80 % കാശ്മീരിൽ ചിത്രീകരിക്കുന്ന ഈ സിനിമയിൽ സുരേഷ് ഗോപിക്കൊപ്പം ജയറാമും നായകതുല്യ വേഷം തന്നെ അവതരിപ്പിക്കുന്നു.മിയയാണ് നായിക.സേതു തിരക്കഥ എഴുതുന്ന ഈ സിനിമ ഒരു കൊമഡി ആക്ഷൻ ചിത്രമാണ്.ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പട്ടാളവേഷത്തിൽ എത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്.ജോഷിയുടെ ചിത്രത്തിൽ ജയറാം മുഴുനീള നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്.വർണ്ണചിത്രയുടെ ബാന്നറിൽ മഹാ സുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.ജയറാം ചിത്രത്തിൽ ഒരു ഗാനവും ആലപിക്കുന്നു.
ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി കശ്മീരിലെത്തുന്ന ചിത്രം സലാം കശ്മീര്‍. 1989ല്‍ നായര്സാബിനു വേണ്ടിയായിരുന്നു അദ്ദേഹം മുൻപ് ഇവിടെയെത്തിയത്.സമ്മര്‍ ഇന്‍ ബത്ലഹേമിനു ശേഷം ജയറാമും സുരേഷ് ഗോപിയും തുല്യവേഷത്തില്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.സുരേഷ്ഗോപി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രം

- 1097 views