മിന്നാമിനുങ്ങ്

റിലീസ് തിയ്യതി
Minnaminungu
1957
Associate Director
നിശ്ചലഛായാഗ്രഹണം
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

ബാബുരാ‍ാജ് ആദ്യമായി സംഗീതം നൽകിയ സിനിമ. കോഴിക്കോട് പരിചയമുള്ളവരെക്കൊണ്ടാ‍ാണു പാടിച്ചത്. “എത്രനാളെത്രനാളീവസന്തം” ശ്രദ്ധിക്കപ്പെട്ടു. പി. എ. ബക്കർ സംവിധാന സഹായി ആയി രാമു കാ‍ാര്യാട്ടിനു. സ്ഥിരം താരങ്ങളെ ഒഴിവാക്കി നാടകക്കാരെ ആണ് അഭിനയിപ്പിച്ചത്.  

കഥാസംഗ്രഹം

ഡോക്റ്റർ സദാനന്ദന്റെ ഭാര്യ മരിച്ചിട്ടും മക്കളായ സുമയേയും ബാബുവിനേയും ഓർത്ത് രണ്ടാമതൊരു കല്യാണം കഴിച്ചില്ല അദ്ദേഹം. വീട്ടിൽ സഹായത്തിനെത്തിയ അമ്മിണിയെ ഒരു കുടുംബാംഗം പോലെ കരുതി. സുമയ്ക്കും ബാബുവിനും അമ്മിണിയോട് മാതൃതുല്യമായ സ്നേഹവും ജനിച്ചു. നാട്ടുകാരുടെ അപവാദഭാരത്താൽ അമ്മിണി വീടു വിട്ടുപോയി. ബാബു ദീനം പിടിച്ച് കിടപ്പായി. അമ്മിണിയില്ലാതെ കുട്ടികൾ വലരെ വിഷമിച്ചു. ബാബുവിനെ കാണാൻ അമ്മിണി ഓടിയെത്തി. പ്രേമം തിരിച്ചറിഞ്ഞ സദാനന്ദൻ അമ്മിണിയെ വിവാഹം കഴിച്ചു. 

അസിസ്റ്റന്റ് ക്യാമറ
റിലീസ് തിയ്യതി
അസിസ്റ്റന്റ് കലാസംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം