നെല്ല്

Screenplay
Nellu
1974
ഡിസൈൻസ്
വസ്ത്രാലങ്കാരം
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം
  • പി വത്സലയുടെ കുങ്കുമം അവാർഡ് നേടിയ നോവെലിന്റെ ചലച്ചിത്രാവിഷ്കാരം
  • പ്രശസ്ത ഛായാഗ്രാഹകൻ ബാലു മഹേന്ദ്രയുടെ കന്നിച്ഛിത്രം
  • വയനാട്ടിലെ അടിയാർ വിഭാഗം ആദിവാസികളുടെ ജീവിതപരിസരമാണ് കഥയിൽ.
  • മോഹൻ ശർമ്മയുടെ ആദ്യചിത്രം
  • മാല എന്ന റോളിൽ അഭിനയിക്കാൻ രാമു കാര്യാട്ട് ആദ്യം ശാരദയെ സമീപിച്ചെങ്കിലും ശാരദ പിന്മാറിയതിനെത്തുടർന്ന് ഒരു ആദിവാസി പെൺകുട്ടിയെത്തന്നെ അഭിനയിപ്പിക്കാൻ തീരുമാനിക്കുകയും പിന്നീട് ജയഭാരതിയെ മാലയുടെ റോളിലേയ്ക്ക് തെരഞ്ഞെടിക്കുകയാണുണ്ടായത്
  • കഥയുടെ റൈറ്റ്സ് ലഭിച്ചപ്പോൽ സംവിധായകൻ രാമു കാര്യാട്ട് കഥാകൃത്തുതന്നെയായ പി വത്സല, കെ ജി ജോർജ്ജ്, എസ് എൽ പുരം സദാനന്ദൻ എന്നിവരോട് വെവ്വേറെത്തന്നെയായി തിരക്കഥകളെഴുതാൻ ആവശ്യപ്പെട്ടു. മൂന്ന് തിരക്കഥകളും വായിച്ച ശേഷം മൂന്നിൽ നിന്നും വേണ്ടതായ ഭാഗങ്ങളെടുത്താണീ ചിത്രം സംവിധാനം ചെയ്തത്.
അസിസ്റ്റന്റ് ക്യാമറ
അസിസ്റ്റന്റ് എഡിറ്റർ
Submitted by vinamb on Tue, 02/22/2011 - 19:57