പാപ്പിലിയോ ബുദ്ധ

കഥാസന്ദർഭം

വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്‌നവും അതിനെ തുടർന്ന് ദളിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

A
109mins
റിലീസ് തിയ്യതി
http://papiliobuddha.com
അവലംബം
വിക്കിപീഡിയ, ഔദ്യോഗിക വെബ്സൈറ്റ്
Papilio Buddha
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
വസ്ത്രാലങ്കാരം
കഥാസന്ദർഭം

വയനാട്ടിലെ ആദിവാസി ഭൂമിപ്രശ്‌നവും അതിനെ തുടർന്ന് ദളിതർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കണ്ണൂർ, ചെങ്ങറ, വയനാട്ടിലെ മുത്തങ്ങ, മേപ്പാടി തുടങ്ങിയ മേഖലകളിലാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്
അവലംബം
വിക്കിപീഡിയ, ഔദ്യോഗിക വെബ്സൈറ്റ്
അനുബന്ധ വർത്തമാനം
  • പാപ്പിലിയോ ബുദ്ധ ഗാന്ധിജിയെയും ബുദ്ധനെയും അപമാനിക്കുന്നുവെന്ന കാരണത്താൽ ഇന്ത്യൻ സെൻസർ ബോർഡ് ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനാനുമതി നിഷേധിച്ചു. സ്ത്രീക്കെതിരെയുള്ള അക്രമം ചിത്രീകരിച്ചു, അസഭ്യഭാഷ ഉപയോഗിച്ചു എന്നിവയും കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. പോലീസിന്റെ ദളിതർക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങളുടെയും ദളിതരെ ജാതിപ്പേർ വിളിച്ച് അവഹേളിക്കുന്നതിന്റെയും ദൃശ്യങ്ങൾ ചിത്രത്തിലുണ്ടെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ഗാന്ധിജിയുടെ കോലം കത്തിക്കുന്നതുൾപ്പടെയുള്ള രംഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. പിന്നീട് പലരീതിയിലുള്ള പ്രതിഷേധങ്ങൾക്ക് ശേഷമാണ് ചിലരംഗങ്ങൾ ബ്ലർ ചെയ്ത് ചിലയിടങ്ങളിൽ ശബ്ദം മ്യൂട്ടാക്കി A സർട്ടിഫിക്കേറ്റോടെ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് അനുവദിച്ചത്.
  • റിലീസിനു മുൻപുതന്നെ രാജ്യത്തെ പലയിടങ്ങളിലും ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
സർട്ടിഫിക്കറ്റ്
Runtime
109mins
റിലീസ് തിയ്യതി
വെബ്സൈറ്റ്
http://papiliobuddha.com

നിർമ്മാണ നിർവ്വഹണം
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)