പ്രണാമം

കഥാസന്ദർഭം

മലയാളഭൂമി പത്രത്തില്‍ തുളസി എന്ന പേരില്‍ യുവാക്കളുടെ ഇടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ഉഷ ലേഖനമെഴുതുന്നു. പിന്നീട്  അതിന്റെ പേരില്‍ ഒരു കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിക്കുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് ഉഷയെ തട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ ഉഷയുടെ സ്നേഹനിര്‍ഭരമായ പെരുമാറ്റം അവരുടെ മനസ്സ് മാറ്റുന്നു. അവരെ നമയുടെ വഴിയിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള ഉഷയുടെ ശരമവും പിന്നെ  അവരെ കാത്തിരിക്കുന്ന  ദുരന്തവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

U
റിലീസ് തിയ്യതി
Pranamam
1986
ഡിസൈൻസ്
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

മലയാളഭൂമി പത്രത്തില്‍ തുളസി എന്ന പേരില്‍ യുവാക്കളുടെ ഇടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ഉഷ ലേഖനമെഴുതുന്നു. പിന്നീട്  അതിന്റെ പേരില്‍ ഒരു കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിക്കുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് ഉഷയെ തട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ ഉഷയുടെ സ്നേഹനിര്‍ഭരമായ പെരുമാറ്റം അവരുടെ മനസ്സ് മാറ്റുന്നു. അവരെ നമയുടെ വഴിയിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള ഉഷയുടെ ശരമവും പിന്നെ  അവരെ കാത്തിരിക്കുന്ന  ദുരന്തവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ശബ്ദലേഖനം/ഡബ്ബിംഗ്
Editing
പബ്ലിസിറ്റി
ചമയം
Lyrics
Cinematography
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി
ഓഫീസ് നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by Kiranz on Mon, 02/16/2009 - 01:24