Director | Year | |
---|---|---|
കാതോട് കാതോരം | ഭരതൻ | 1985 |
ഒഴിവുകാലം | ഭരതൻ | 1985 |
ചിലമ്പ് | ഭരതൻ | 1986 |
പ്രണാമം | ഭരതൻ | 1986 |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | ഭരതൻ | 1987 |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | ഭരതൻ | 1987 |
വൈശാലി | ഭരതൻ | 1988 |
ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
മാളൂട്ടി | ഭരതൻ | 1990 |
താഴ്വാരം | ഭരതൻ | 1990 |
Pagination
- Previous page
- Page 3
- Next page
ഭരതൻ

മലയാളഭൂമി പത്രത്തില്‍ തുളസി എന്ന പേരില്‍ യുവാക്കളുടെ ഇടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ഉഷ ലേഖനമെഴുതുന്നു. പിന്നീട് അതിന്റെ പേരില്‍ ഒരു കോളേജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിക്കുന്നു. മറ്റുള്ളവര്‍ ചേര്‍ന്ന് ഉഷയെ തട്ടിക്കൊണ്ടു പോകുന്നു. എന്നാല്‍ ഉഷയുടെ സ്നേഹനിര്‍ഭരമായ പെരുമാറ്റം അവരുടെ മനസ്സ് മാറ്റുന്നു. അവരെ നമയുടെ വഴിയിലേക്ക് തിരിച്ചു കൊണ്ട് വരുവാനുള്ള ഉഷയുടെ ശരമവും പിന്നെ അവരെ കാത്തിരിക്കുന്ന ദുരന്തവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.