ജ്ഞാനാംബിക

ജ്ഞാനാംബികയില്‍ കെ.കെ.അരൂര്‍ , ആലപ്പി വിന്‍സന്റ്, എം.വി.ശങ്കു, സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ ,മാധവന്‍ പിള്ള, ചെല്ലപ്പന്‍ പിള്ള,സി.കെ.രാജം, പ്മി.കെ കമലാക്ഷി, ജോര്‍ജ്ജ് ആലുങ്കല്‍ തുടങ്ങിയ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു അഭിനേതാക്കളായിട്ട്. 14 ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയതും സി.മാധവന്‍ പിള്ള തന്നെയാണ്. മദ്രാസിലെ ന്യൂടോണ്‍ സ്റ്റുഡിയോയിലാണ് ചിത്രീകരണം നടന്നത്.

Njanambika poster

Jnanambika
1940

Submitted by Kiranz on Thu, 02/12/2009 - 23:56