Director | Year | |
---|---|---|
പെരുവഴിയമ്പലം | പി പത്മരാജൻ | 1979 |
ഒരിടത്തൊരു ഫയൽവാൻ | പി പത്മരാജൻ | 1981 |
കള്ളൻ പവിത്രൻ | പി പത്മരാജൻ | 1981 |
നവംബറിന്റെ നഷ്ടം | പി പത്മരാജൻ | 1982 |
കൂടെവിടെ? | പി പത്മരാജൻ | 1983 |
പറന്നു പറന്നു പറന്ന് | പി പത്മരാജൻ | 1984 |
തിങ്കളാഴ്ച നല്ല ദിവസം | പി പത്മരാജൻ | 1985 |
ദേശാടനക്കിളി കരയാറില്ല | പി പത്മരാജൻ | 1986 |
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | പി പത്മരാജൻ | 1986 |
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ | പി പത്മരാജൻ | 1986 |
Pagination
- Page 1
- Next page
പി പത്മരാജൻ

അക്രമത്തിലൂടെയുള്ള സർവ്വാധിപത്യം സമൂഹത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ സൂക്ഷ്മമായ നിരീക്ഷണമാണ് ഈ ചിത്രം. അതിനെ മനുഷ്യൻ ഒരേ സമയം പുൽകുകയും തിരസ്കരിക്കുകയും ചെയ്യുന്നത് കാണാം.
രാമന്റെയും അവന്റെ ഗ്രാമത്തിന്റെയും അവിടെയുള്ള പച്ചയായ മനുഷ്യരുടെയും കഥയാണ്.

- പത്മരാജന്റെ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിനാധാരം
- പത്മരാജൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ
- പ്രേം പ്രകാശ് ആദ്യമായി നിർമ്മാതാവായത് ഈ ചിത്രത്തിലൂടെയാണ്
- കൃഷ്ണൻകുട്ടി നായരുടെയും അശോകന്റെയും ആദ്യ ചിത്രം
- മലയാള സിനിമ കളറിലേക്ക് മാറിത്തുടങ്ങിയിട്ടും ഈ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിക്കാൻ തീരുമാനിച്ചതിനു പിന്നിൽ അദ്ദേഹത്തിന്റെ പത്നി രാധാലക്ഷ്മി പത്മരാജന്റെ അഭിപ്രായമായിരുന്നു.
ബാല്യത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട പതിനഞ്ചു വയസ്സുകാരനായ രാമൻ തന്റെ സഹോദരി ഭാഗ്യത്തിനൊപ്പമാണ് കഴിയുന്നത്. സ്ഥലത്തെ പ്രധാനി പ്രഭാകരൻ പിള്ള ഭാഗ്യത്തെ ബാലാത്കാരം ചെയ്യുകയും പിനന്നീടവൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. രാമൻ പ്രഭാകരൻ പിള്ളയെ കൊള്ളുന്നു. പക്ഷേ അവൻ നിയമത്തിനു പിടി കൊടുക്കാതെ ഒരു ചായക്കടക്കാരന്റെയും വേശ്യയുടേയും സഹായത്തോടെ ഒളിക്കുന്നു. പക്ഷേ പിള്ളയുടെ മക്കളെ അവൻ നേർക്കുനേർ കാണുന്ന ദിവസം വിദൂരമല്ലായിരുന്നു.
- 2413 views